You Searched For "എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി"

വിമാനത്തില്‍ കയറി സീറ്റില്‍ ഇരുന്ന ശേഷം സാങ്കേതിക കാരണം പറഞ്ഞ് യാത്ര വിലക്കി; പകരം അന്നത്തെ മറ്റൊരു വിമാനത്തില്‍ തുടര്‍യാത്രയ്ക്ക് സൗകര്യം ഒരുക്കിയില്ല;  ഇന്‍ഡിഗോക്ക് 1.22 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി
പരിചയസമ്പന്നരായ തൊഴിലാളികളും ഉന്നത ഗുണമേന്മയുള്ള ജോലിയും എന്ന വാഗ്ദാനം തെറ്റ്; റൂഫിങ് വര്‍ക്കില്‍ പിഴവ് വരുത്തിയ പ്രൈമ എവര്‍ലാസ്റ്റ് റൂഫ് മേക്കേഴ്‌സ് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; പെരുമ്പാവൂര്‍ സ്വദേശിനിയുടെ ഹര്‍ജിയില്‍ കോടതി വിധി
രണ്ടുവയസുളളപ്പോള്‍ സര്‍ജറി നടത്തിയെന്ന കാരണം പറഞ്ഞ് 12 വര്‍ഷത്തിന് ശേഷം ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ചു; ചികിത്സാ ചെലവ് അടക്കം മണിപ്പാല്‍ സിഗ്‌ന ഇന്‍ഷുറന്‍സ് കമ്പനി  1,71,908/ രൂപ നഷ്ടപരിഹാരം നല്‍കണം; സുപ്രധാന ഉത്തരവുമായി എറണാകുളം ഉപഭോക്തൃ കോടതി
റെഡി ടു ഈറ്റ് ഫ്രൂട്ട് മിക്‌സ് പാക്കറ്റില്‍ സഹിക്കാനാവാത്ത ദുര്‍ഗന്ധം; പരിശോധിച്ചപ്പോള്‍ ചത്ത പുഴുവിനെ കണ്ടെത്തി; 30,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി
ഇന്‍ഷൂറന്‍സ് പോളിസിയില്‍ ചേര്‍ക്കുന്നതിനു മുന്‍പ് വിശദമായ ആരോഗ്യ പരിശോധന നടത്തേണ്ട ചുമതല കമ്പനിക്ക്; ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഈ നിരീക്ഷണം നിര്‍ണ്ണായകം; മെഡിക്ലെയിം നിഷേധിച്ചതില്‍ നീതി വരുമ്പോള്‍